ദിലീപുമൊത്തുള്ള ജീവിതത്തില്‍ സംഭവിച്ചത്! വേദന നിറഞ്ഞ മഞ്ജുവിന്റെ വാക്കുക്കള്‍

ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഞാൻ ഇൻഡസ്ട്രിയിൽ നിന്ന് പൂർണ്ണമായും അകന്നിരുന്നു. ഞാൻ ആരുമായി ഇടപഴകിയിരുന്നില്ല. എൻ്റെ വീടിന് പുറത്ത് എനിക്കൊരു ലോകവും ഇല്ല. ഒരു ദിവസം ദിലീപിൻ്റെ ഫോണിൽ കാവ്യയുടെ സന്ദേശങ്ങൾ ഞാൻ കണ്ടു. ഇത് എൻ്റെ സുഹൃത്തുക്കളായ ഗീതു, സംയുക്ത, ആ,ക്ര,മി,ക്ക,പ്പെ,ട്ട നടി എന്നിവരുമായി പങ്കുവച്ചു. 2012-ൽ തന്നെ കാവ്യയും ദിലീപും തമ്മിൽ നിരവധി സന്ദേശങ്ങൾ ഞാൻ കണ്ടിരുന്നു. ആ,ക്ര,മി,ക്ക,പ്പെ,ട്ട നടി എന്നോട് പറഞ്ഞതിനെക്കുറിച്ച് ഞാൻ ദിലീപിനോട് ചോദിച്ചിരുന്നു എന്നും മഞ്ജു മൊഴിയിൽ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published.