ചെണ്ടമേളത്തിൽ തുള്ളിച്ചാടിയ ഈ പൊന്നുമോളുടെ ഇപ്പോഴത്തെ സ്ഥിതി അറിഞ്ഞാൽ ആരും കരഞ്ഞു പോകും.

ചെണ്ടമേളത്തിൽ ഒപ്പം ചുവടുവെച്ചു വൈറലായ മേരിക്കുട്ടി ദേവു ചന്ദന യെ ആ വീഡിയോ കണ്ടവർ ആരും മറക്കാനിടയില്ല. അന്ന് അമ്പരിപ്പിക്കുന്ന ചുവടുകളുമായി ഏവരുടേയും മനം കവർന്ന ദീപുവിന് ഇന്ന് ഒന്ന് എഴുന്നേൽക്കാൻ പോലും രണ്ടുപേരുടെ സഹായം വേണം. പത്തു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന തലച്ചോറിനെ ബാധിക്കുന്ന ഫൈബർ ഇൻഫെക്ഷൻ റിലേറ്റഡ് എപ്പിലെപ്സി സിൻഡ്രോം എന്ന അപൂർവ രോഗത്തോട് പോരാടുകയാണ് ഈ ഒൻപതുവയസുകാരിയെ ഇപ്പോൾ. മകളുടെ രോഗാവസ്ഥയിൽ പ്രതീക്ഷ നഷ്ടമായ അച്ഛൻ ആശുപത്രി വളപ്പിൽ ആത്മഹത്യ ചെയ്തതോടെ ഒറ്റപ്പെട്ടിരിക്കുകയാണ് അമ്മ രജിത ഇപ്പോൾ. അമ്മ പറയുന്നത് ഇങ്ങനെയാണ് മകൾക്ക് ആദ്യം ചെറിയ പനിയാണ് തുടങ്ങിയത് അത് രണ്ടുമൂന്നുദിവസം നിലനിൽക്കുകയും ഡോക്ടറെ കാണിച്ചപ്പോൾ മൂന്നു ദിവസത്തിനു ശേഷം ഡോക്ടറെ കാണിച്ചപ്പോൾ മക്കളെ വളരെയധികം ക്രിട്ടിക്കൽ ആണെന്നു മൈസൂരിലേക്ക് മാറ്റുകയാണ് ചെയ്തത്. അതിനുശേഷം ഡോക്ടർ എടുത്തു കൊണ്ട് പോയപ്പോൾ ഡോക്ടറെ കുട്ടിയ്ക്ക് ജീവിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണ് മരണമടയുന്നത് സാധ്യത കൂടുതലാണ് എന്ന് പറഞ്ഞപ്പോൾ ഈ സങ്കടം താങ്ങാൻ വയ്യാതെ ആൺകുട്ടിയുടെ പിതാവ് ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണ് ചെയ്തത് അതിലൂടെ ഈ കുഞ്ഞും ഈ മാതാവും തന്നെയായി, ഈ കുഞ്ഞിൻറെ ജീവൻ തിരിച്ചു ലഭിക്കുകയും എന്നാൽ പരസഹായം കൂടാതെ ഒരു കാര്യം പോലും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് കുഞ്ഞിനു കഴിയുന്നത് തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published.