അന്ന് കാവ്യയുടെ മെസ്സേജുകൾ കണ്ട് മഞ്ജു ഞെട്ടി ഇന്ന് മഞ്ജുവിന്റെ സന്ദേശം കണ്ട് കാവ്യയും

നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട കേസിൻ്റെ അന്വേഷണ ഉദ്യോഗസ്ഥനെ അ,പാ,യ,പ്പെടുത്താൻ ശ്രമിച്ചു എന്നുള്ള ആ ഒരു കേസുമായി ബന്ധപ്പെട്ട് മൂന്നു ദിവസം ദിലീപിനെയും കൂട്ടാളികളെയും ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള തെളിവുകളെല്ലാം ഇന്നലെയാണ് കോടതിയിൽ ഹാജരാക്കിയത്. ഉച്ചയ്ക്ക് 1.45 ആണ് കേസ് വിളിച്ചത്. അതിനുശേഷം കോടതിയിൽ നടന്നതൊക്കെ വളരെ നാടകീയമായ രംഗങ്ങൾ തന്നെയായിരുന്നു. ദിലീപിൻ്റെ രണ്ട് പ്രധാനപ്പെട്ട ശബ്ദ സാമ്പിളുകളാണ് ഇപ്പോൾ തെളിവായി ലഭിച്ചിരിക്കുന്നത്. ഒപ്പംതന്നെ ദിലീപിൻ്റെ പഴയ ഫോൺ നൽകണമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതിനെ ദിലീപ് എതിർത്തതും വലിയ പ്രശ്നമായി മാറിയിരുന്നു. ക്രൈംബ്രാഞ്ചിനെയും, പ്രോസിക്യൂഷനെയും വിശ്വാസം ഇല്ല എന്നുണ്ടെങ്കിൽ കോടതിയെ ഫോൺ ഏൽപ്പിക്കാനാണ് ഇപ്പോൾ കോടതി പറഞ്ഞിരിക്കുന്നത്.

എന്നാൽ ഇതിനു സാധ്യമല്ല എന്ന് ദിലീപും അഭിഭാഷകനും പറഞ്ഞിരുന്നു. ഇതിന് കാരണമായി ദിലീപ് പറഞ്ഞത് ആദ്യം പറഞ്ഞത് പ്രോസിക്യൂഷനെയും ക്രൈംബ്രാഞ്ചിനെയും വിശ്വാസം ഇല്ല എന്നായിരുന്നു. പിന്നീട് പറഞ്ഞത് തൻ്റെ ആദ്യ ഭാര്യയായ മഞ്ജുവുമായുള്ള സ്വകാര്യ നിമിഷങ്ങൾ അതിൻ്റെ മെസ്സേജുകളും സന്ദേശങ്ങളും ഒക്കെ തന്നെ ഈ ഫോണിൽ ഉണ്ട് എന്നുള്ള കാര്യങ്ങൾ ആണ്.ദിലീപും മഞ്ജുവും പിരിഞ്ഞ ആ സമയത്ത് അതായത് കാവ്യയുടെ ആ ഒരു റീസണുമായി ബന്ധപ്പെട്ട് ദിലീപ് മഞ്ജുവും പിരിഞ്ഞ സമയത്തുള്ള ഫോൺ സംഭാഷണങ്ങൾ എല്ലാം തന്നെ പഴയ ഫോണിൽ ആണുള്ളത്. അതുകൊണ്ടുതന്നെ ഇതൊക്കെ പുറത്തറിഞ്ഞു കഴിഞ്ഞാൽ ഇത് തൻ്റെ വ്യക്തിപരമായ ജീവിതത്തെ ബാധിക്കുമെന്നും ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു കാര്യം കൂടി പുറത്തു വന്നതോടുകൂടി ആളുകൾ എല്ലാപേരും ദിലീപിനെ പുഛിക്കുകയാണ്. ഒപ്പം ട്രോളുകയും ചെയ്യുന്നുണ്ട്.Advertisement

മുൻപ് മഞ്ജുവിൻ്റെ കൂടെ ജീവിച്ച സമയത്ത് കാവ്യയുടെ മെസ്സേജുകൾ കണ്ട് മഞ്ജുവിനെ ദിലീപ് ഒരുപാട് വേ,ദ,നി,പ്പി,ച്ചിരുന്നു. അത് കണ്ട് ഞെട്ടിയത് മഞ്ജു തന്നെയായിരുന്നു. ഇന്നിനി കൂടുതൽ കാര്യങ്ങൾ പുറത്ത് വന്നാൽ മഞ്ജുവിൻ്റെ മെസ്സേജുകൾ കണ്ടു കാവ്യം ഞെട്ടുമോ എന്നാണ് ട്രോളന്മാർ ചോദിക്കുന്നത്. ഒരു കണക്കിന് ഈ ചോദ്യത്തിന് വലിയൊരു അർത്ഥം തന്നെ ഉണ്ട്. കാരണം അത്രയധികം ദിലീപും കാവ്യയും മഞ്ജുവിനെ വേദനിപ്പിച്ചിരുന്നു. ആ സമയത്തുള്ള ആ ഒരു കാര്യങ്ങൾ എല്ലാം തന്നെ പുറത്തുവരുമെന്ന് ഒരുപക്ഷേ, ദിലീപ് ഭയപ്പെടുന്നുണ്ടായിരിക്കും.Advertisement

മഞ്ജുവിൻ്റെ ഉറ്റ സുഹൃത്താണ് ഇരയായ നടി.അതുകൊണ്ട് തന്നെ ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങളും എന്തെങ്കിലും കാര്യക്ഷജ്യം ആ ഫോണിൽ ഉണ്ട് എന്നുള്ള കാര്യത്തിൽ സംശയിക്കാനില്ല. അതുകൊണ്ട് ആയിരിക്കും ഒരു പക്ഷെ ഫോൺ സംഭാഷണവും, ഫോണും പുറത്ത് വരുന്നതിൽ ദിലീപ് ഭയപ്പെടുന്നത് എന്ന് തന്നെയാണ് അറിയുവാൻ കഴിയുന്നത്.

Leave a Reply

Your email address will not be published.