സിക്സ് പാക്ക് വരാൻ ഗംഭീര വർക് ഔട്ട്..! വീഡിയോ പങ്കുവച്ച് സാനിയ ഇയ്യപ്പൻ

ബാലനടിയായി പ്രേഷകരുടെ മുന്നിലെത്തിയ അഭിനയത്രിയാണ് സാനിയ ഇയപ്പൻ. ചുരുക്കം ചില ചലചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളെങ്കിലും കൈവെച്ച എല്ലാ വേഷങ്ങളും വളരെ മികച്ച രീതിയിലാണ് താരം കൈകാര്യം ചെയ്യുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡിഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് പ്രേഷകർ സാനിയ ഇയ്യപ്പനെ കണ്ടു തുടങ്ങുന്നത്. സിനിമ ജീവിതത്തിൽ സജീവമായാതെ പോലെ സോഷ്യൽ മീഡിയയിലും തന്റെതായ വ്യക്തിമുദ്ര സാനിയ വളരെ നേരത്തെ തന്നെ പതിപ്പിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഇൻസ്റ്റാഗ്രാമിലുള്ളത്. ഇപ്പോൾ ഇതാ സാനിയയുടെ പുതിയ വീഡിയോയാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി മാറികൊണ്ടിരിക്കുന്നത്. ജിമ്മിൽ വ്യായാമം ചെയ്യുന്ന സാനിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

Leave a Reply

Your email address will not be published.