വിഷപ്പാമ്പിനെ പിടികൂടി പുറത്തെറിയാൻ നോക്കിയപ്പോൾ

ഒരു വിഷ പാമ്പിനെ ഒരു പെണ്കുട്ടി പിടികൂടാൻ ശ്രമിക്കുകയും പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടെ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയാണ്, പാമ്പ്, വ്യത്യസ്ത ഇനങ്ങളിൽ ഉള്ള വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. മൂർഖൻ, അണലി, രാജവെമ്പാല, പേരും പാമ്പ് തുടങ്ങി നിരവധി പാമ്പുകൾ. എന്നാൽ ഇവയെല്ലാം കൂടുതലും മനുഷ്യ വാസം അതികം ഇല്ലാത്ത സ്ഥലങ്ങളിലും, കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങളിലുമാണ് കാണാറുള്ളത്.
സാധാരണയായി നമ്മുടെ നാട്ടിൽ പാമ്പുകളെ കണ്ടാൽ ഉടനെ തന്നെ വാവ സുരേഷിനെ പോലെ ഉള്ള പാമ്പിനെ പിടികൂടുന്ന ആളുകളെ വിൽക്കുകയാണ് ചെയുന്നത്. കാരണം പലർക്കും ഇന്ന് പാമ്പുകളെ കൃത്യമായി തിരിച്ചറിയാൻ പോലും അറിയാത്ത സാഹചര്യമാണ്. വിഷം ഉള്ളത് ഏതാണ്, വിഷം ഇല്ലാത്തത് ഏതാണ് എന്നുള്ളത്. എന്നാൽ ഇവിടെ ഒരു പെണ്കുട്ടി തന്നെ അതി സാഹസികമായി വീട്ടിൽ നിന്നും പാമ്പിനെ പിടികൂടുകയാണ്. പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വിഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആ സാഹസികത നിറഞ്ഞ കാഴ്‍ചകൾക്കായി ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.

Leave a Reply

Your email address will not be published.