മുടിയുടെ ആരോഗ്യത്തിന് കരിഞ്ചീരകവും ഇതും ഒരു ആഴ്ച തലയിൽ പുരട്ടിയാൽ കാണുന്ന അത്ഭുതം..

മുടിയിൽ ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾ മാറി കിട്ടുന്നതിനുള്ള നല്ലൊരു ഹോം റെമഡി ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മുടിയിലെ പ്രശ്നങ്ങൾ എന്നുപറഞ്ഞാൽ മുടിവളർച്ച ഇല്ലായ്മ മുടിയുടെ അറ്റം പിളരുക മുടികളിൽ കായ ഉണ്ടാക്കുക മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന താരൻ പേൻ ശല്യം എന്നിവ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇത്. ഇളയ ഇൻഗ്രീഡിയൻസ് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ്.

അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നിറയെ ഗ്രാമ്പു ചേർത്ത് കൊടുക്കുക, അവിടെ ബിരിയാണിയിൽ എല്ലാം ചേർത്തു കൊടുക്കുന്നത് സ്പൈസി ഗണത്തിൽ പെട്ടതാണ് ഗ്രാമ്പൂ ഇതിൽ ധാരാളം ആൻറി ഓക്സിഡൻറ് അടങ്ങിയിട്ടുണ്ട്. നമ്മുടെ മുടി വളരുന്നതിന് മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറ്റിയെടുക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കരിഞ്ചീരകം ആണ്. മരണം ഒഴികെയുള്ള എല്ലാ അസുഖങ്ങൾക്ക് നല്ലൊരു മരുന്നാണ് കരിഞ്ചീരകം എന്നാണറിയപ്പെടുന്നത്. കരീം ജീരകം ഒരു ടീസ്പൂൺ അളവിൽ ചേർത്ത് കൊടുക്കുക. ഇത് രണ്ടും കൂടി നമുക്ക് ഒന്നര ഗ്ലാസ് വെള്ളത്തിൽ നല്ലതുപോലെ ഒന്ന് തിളപ്പിച്ചെടുക്കുക. നമ്മുടെ മുടിയിൽ ഉണ്ടാകുന്ന നര മാറി കിട്ടുന്നതിന് കരിംജീരകം വളരെയധികം സഹായിക്കും.  ഇത് കുറച്ചു നാൾ എടുക്കണം ഒന്നു രണ്ടു ദിവസം കൊണ്ട് നമുക്ക് ഒരു റിസൾട്ട് ലഭിക്കുകയില്ല തുടർച്ചയായി.
ഒരു രണ്ടുമാസം മൂന്നുമാസം ഉപയോഗിക്കുമ്പോഴാണ് നമുക്ക് എല്ലാ റിസൾട്ട് നല്ല രീതിയിൽ ലഭിക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published.