ചേരുവകളും ഉപയോഗിച്ച് നമുക്ക് തന്നെ അടിപൊളി ലിപ്ബാം ഉണ്ടാക്കാവുന്നതേ ഉള്ളു. അതിനായി മിക്സിയുടെ ചെറിയ ജാറിലേക്ക് 1 ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളാക്കി ഇട്ട് നന്നായി ഒന്ന് അരച്ചെടുക്കുക. വെള്ളം ചേർക്കാതെയാണ് അരച്ചെടുക്കേണ്ടത്. എന്നിട്ട് ഒരു ബൗളിലേക്ക് അരിപ്പ ഉപയോഗിച്ച് അരച്ചെടുത്ത ബീറ്ററൂട്ടിന്റെ നീര് എടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് അമർത്തി കൊടുത്ത് അരിച്ചെടുത്താൽ മതിയാകും.
Beetroot Lip Balm for Dry and Black Lips