ബാംഗ്ലൂര്‍ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ച പെണ്‍കുട്ടി. കല്യാണത്തിന് മുമ്പ് അവള്‍ ഒരുക്കിവെച്ചത്.

പല തരത്തിലുമുള്ള കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവരാണ് നമ്മളൊക്കെ. അതുകൊണ്ടു തന്നെയാണ് കുറ്റാന്വേഷണപരമായ സിനിമകളും ബുക്കുകളുമൊക്കെ നമുക്ക് പ്രിയപ്പെട്ടത് ആയി മാറുന്നതും. അത്തരത്തിലുള്ള ഒരു കഥ ഇപ്പോൾ വൈറലായി മാറുന്നത്.. ഒരു പെൺകുട്ടിയുടെ ചതിയുടെ കഥയാണ് അറിയാൻ സാധിക്കുന്നത്. ഏറെ കൗതുകകരവും ആകാംഷ നിറയ്ക്കുന്നതും ആയ ഒരു അറിവ് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക.. അതിനു വേണ്ടി ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുവാൻ മറക്കരുത്.
ഒരു പെൺകുട്ടിക്ക് വിവാഹം ആലോചിക്കുകയാണ്, എന്നാൽ വിവാഹ താൽപര്യമില്ലെന്ന് അവളുടെ അച്ഛനോട് പറയുന്നു..

കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. അത് അച്ഛൻ അറിയുകയും ചെയ്യാം. എന്നാൽ നടക്കില്ലെന്ന് അച്ഛൻ തീർത്തു പറഞ്ഞു. വിവാഹം കഴിക്കുന്ന പയ്യനെ കൊലപ്പെടുത്തും എന്നാണ് പെൺകുട്ടി മറുപടിയായി പറഞ്ഞത്. അതിനൊന്നും അച്ഛൻ മറുപടി പറഞ്ഞില്ല, മകളുടെ വെറുമൊരു വാശിയായി മാത്രമായിരുന്നു അദ്ദേഹം അതിനെ കണ്ടത്. അങ്ങനെയൊന്നും തന്നെ മകൾക്ക് ചെയ്യാൻ സാധിക്കില്ലെന്ന്.. ഒരുപക്ഷേ അച്ഛൻ വിശ്വസിച്ച് ഉണ്ടാവും. എന്നാൽ പിന്നെ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. വിവാഹമുറപ്പിച്ച പയ്യനുമായി യാതൊരു കുഴപ്പവുമില്ലെന്ന് പെൺകുട്ടി വീട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്. ആ പയ്യൻ ഒപ്പം ആ പെൺകുട്ടി വിവാഹ നിശ്ചയത്തിനു ശേഷം ഒരു ലോങ്ങ് ഡ്രൈവ് പോകാൻ തീരുമാനിക്കുന്നു. എന്നാൽ ആ പയ്യൻ മരിച്ചു പോവുകയായിരുന്നു. എങ്ങനെയാണെന്ന് അല്ലേ വലിയൊരു പ്രഹരമാണ് പയ്യൻ ഏറ്റത്. ഇരുമ്പ് ദണ്ഡു കൊണ്ട്. കാറിൽ വന്ന രണ്ടുപേർ ഈ പയ്യനെ ഉപദ്രവിക്കുകയാണ്.

അതിനു ശേഷം ആശുപത്രിയിൽ കിടന്ന രണ്ടുദിവസത്തിനു ശേഷം ആ പയ്യൻ ഈ ലോകത്തിൽ നിന്നും വിട പറഞ്ഞു. എന്നാൽ ഈ പെൺകുട്ടിയാണ് ഇതിന് പിന്നിലെന്ന് പറഞ്ഞിരുന്നില്ല.ആ പയ്യൻറെ അച്ഛന് തോന്നിയ ഒരു സംശയം, ആ സംശയം മാത്രമായിരുന്നു ഈ പെൺകുട്ടി ഇതിലേക്ക് എത്തിച്ചേരാനുള്ള കാരണമായി മാറിയത്. ഒന്നും സംഭവിക്കാത്ത പോലെ ആയിരുന്നു പെൺകുട്ടി ഇടപെട്ടത്. ആ പയ്യൻ മരിച്ചതിൽ വല്ലാത്ത വിഷമം ഉണ്ട്, എന്ന് നന്നായി അഭിനയിക്കുകയും ചെയ്തു. സംഭവം നടക്കുന്നത് ഏതാണ്ട് 2000 കാലഘട്ടത്തിൽ ആണ്. അതുകൊണ്ടു തന്നെ സാങ്കേതികവിദ്യകൾ ഒക്കെ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അത് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ അതിൻറെതായ പല ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു താനും.
എന്നാൽ ഈ പെൺകുട്ടിയുടെ കാമുകൻ എന്ന് ആരോപിക്കുന്ന വ്യക്തിയുടെ ഫോണും ഈ പെൺകുട്ടിയുടെ ഫോണും ഒരേ ടവർ ലൊക്കേഷനിൽ കണ്ടെത്തുകയായിരുന്നു പോലീസ്. അതോടെ തന്നെ പെൺകുട്ടി പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് പോലീസിനെ മനസ്സിലായി. വിശദമായ ചോദ്യം ചെയ്യലിൽ പെൺകുട്ടിക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു. എന്നാൽ ഇതിനു പുറകിൽ ഒരു ആസൂത്രണത്തിന് കഥയുണ്ടായിരുന്നു. അതായിരുന്നു പെൺകുട്ടി പറഞ്ഞത്. ആരെയും ഞെട്ടിക്കും ആയിരുന്നു ആ കഥ. അത്‌ എന്താണെന്ന് ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു വീഡിയോയാണ് ഈ പോസ്റ്റിനോടൊപ്പം പങ്കു വച്ചിരിക്കുന്നത്.
ഏറെ കൗതുകകരവും അതോടൊപ്പം എല്ലാവരും അറിയേണ്ടതും ആയ ഒരു വിവരം അതിനാൽ ഇത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനായ് പോസ്റ്റ് ഷെയർ ചെയ്യുകയാണ് വേണ്ടത്. ഇത്തരം കൗതുകവും അറിവു പകരുന്ന വിവരങ്ങൾ ഇഷ്ടപ്പെടുന്ന നിരവധി ആളുകളാണ് നമുക്കിടയിൽ തന്നെയുള്ളത്. അത്തരം ആളുകളിലേക്ക് ഈ അറിവ് എത്താതെ പോകാൻ പാടില്ല. അതിന് വേണ്ടി ഇതൊന്ന് ഷെയർ ചെയ്യാൻ മറക്കരുത്.

Leave a Reply

Your email address will not be published.